Bhramanam | Ep 343 - Johnes abandoned Anita | Mazhavil Manorama

1 099
206
 
टिप्पणियाँ
LIFE LINE
LIFE LINE - 3 महीने पहले
PSC പഠിക്കാൻ താല്പര്യം ഉള്ളവർ LIFE LINE PSC സന്ദർശിക്കൂ...Plz subscribe, like & share...
Aleena Amal
Aleena Amal - 3 महीने पहले
Anithaye chadhichath johnse alle ennitu kucham mutham anthakku swatham makkalanu anithakku valuth athanu oru ammakku veddath
rajisha shami
rajisha shami - 3 महीने पहले
Anithaye kutta peduthunnavarode...Aval orikkalum joanesine pranayichittilla..Aval aadyame athu avanodu paranjathanu...anithayude bagathu veezhcha vannu joanesinu kodutha amitha swathanthryam.....Ennal joansine nayeekarikkinavarode ,ethu polulla joanse maranu orupad perude jeevitham thakrkkunathu samoohathil avare support cheyyum but oru penninu athu kittilla..Cheytha thettite aazham nokkiyittalla pennayathu kondu
angel0fangels Angel
angel0fangels Angel - 3 महीने पहले
New Aneetta yuda lip movements like കൊഞ്ഞനം കുത്തൽ😂😂😂😂😂🥰🥰🥰😂 please give me a like all who is agreeing with me 🐰
Manjusha Biju
Manjusha Biju - 3 महीने पहले
അവൻ ഇതെല്ലം ഒപ്പിച്ചിട്ടു നാട്ടിൽ പോയി ആരെയും പ്രേമിച്ചിട്ടില്ലാത്ത ,ഫേസ്ബുക്കും വട്സാപ്പും ഇല്ലാത്ത, ആരുടേയും മുഖത്ത് പോലും നോക്കാത്ത ഒരു പാവം പിടിച്ച പെണ്ണിനെ വീട്ടുകാരെ പറഞ്ഞു പറ്റിച്ചു നല്ലപിള്ള ചമഞ്ഞു കെട്ടും.
Manjusha Biju
Manjusha Biju - 3 महीने पहले
അവനെ അങ്ങിനെ തന്നെ പോയി രക്ഷപെടാൻ സമ്മതിക്കരുത് . രണ്ടു പേര് തെറ്റ് ചെയ്തിട്ട് ഒരാള് നശിക്കുക , ഒരാള് രക്ഷപ്പെടുക ....അവന്റെയൊരു മാപ്പ്, കത്തിന്റെ അവസാനം എന്റെ കല്യാണം വിളിക്കും നീ തീർച്ചയായും ലീവ് എടുത്തു വരണം എന്ന് കൂടി എഴുതാമായിരുന്നു.
Vidhya Sreekumar
Vidhya Sreekumar - 3 महीने पहले
അടിച്ചു വാരാൻ പറഞ്ഞപ്പോ മെല്ലെ സ്ഥലം വിട്ടു 😆😆😆
Anas A
Anas A - 3 महीने पहले
Jons cheythathaa nallathu....
abid jarisha
abid jarisha - 3 महीने पहले
Johnsine orikkalum kuttappeduthaaan pattathilla kaaranam ayaaaal avale othiri snehichathaaa ayaaaal poi rakshapedatte
abid jarisha
abid jarisha - 3 महीने पहले
Pakshe ee johnsine kaanaaan pattathillallo🙁🙁
Nami Uchu
Nami Uchu - 3 महीने पहले
🙁
Isha Mehrin
Isha Mehrin - 3 महीने पहले
ജോൺസ് അനിതയെ പറ്റിച്ചു പോകുന്നതായിട്ട് തന്നെ കാണികണമായിരുന്നു.. ഇപ്പോഴത്തെ നമ്മുടെ ലോകം അങ്ങനെയാണ്.. ഭർത്താവിനെയും മാതാപിതാക്കളെയും ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾക് അതൊരു പാഠമായേനെ
snaiswarya aishu
snaiswarya aishu - 3 महीने पहले
Pavam... Joans...
NOUSHAD VADAKEKARA
NOUSHAD VADAKEKARA - 3 महीने पहले
Kadichadum pidichadu poyi 😛
kanmani rose
kanmani rose - 3 महीने पहले
Angane johns enna vanmaram veenu. ...ini aduthath aaru?
salma abdulsalam
salma abdulsalam - 3 महीने पहले
മാതാപിതാക്കളുടെ ശാപം.....
ASWIN rajan
ASWIN rajan - 3 महीने पहले
മനസില്ല മനസോടെയാണ് ജോൺസാമുവൽ അനിതയെ ഉപേക്ഷിച്ചത്. ചെയ്ത തെറ്റിന് അനിതയെ സംരക്ഷിക്കാൻ തയ്യാർ ആയിട്ടും അനിത ജോൺസ്നെ അംഗരിച്ചില്ല. അംഗീകരിച്ചിരുന്നെങ്കിൽ അയാൾ അനിതയ്ക്കൊപ്പം ഇപ്പൊഴും ഉണ്ടായേനെ.
jibin thodathil
jibin thodathil - 3 महीने पहले
Jonsa ni chayitta kollula
Naba's Craft
Naba's Craft - 3 महीने पहले
Jhonsnte sthanath mattarengilum ആയിരുന്നേൽ yeriya 2 azhcha, athinte appuram pokilla.... athalle nammude naatilokke nadakkunne
Subin Gooalakrishnan
Subin Gooalakrishnan - 3 महीने पहले
Ithipol viewersinte coments anusarichu story mumbotu povunnapole thonunille.ithu aniku mathrame thoniyullo
Kiran Krishna
Kiran Krishna - 3 महीने पहले
Enitum avalude mugathu oru kuusalum ileloo..
kemza Nasrin
kemza Nasrin - 3 महीने पहले
Haiva .johns ishttam.oon rekshapedatte
Me and My Chottas
Me and My Chottas - 3 महीने पहले
Full episode enda idathath🙄🙄
Shafids Love
Shafids Love - 3 महीने पहले
ഇനി ഹരിലാലും അനിതയും ഒന്നാകാൻ തിരുമാനിക്കുന്നതിന്ടെ അന്ന് അവൻ വരും ജോൺസ് ഇത്രയും നാൾ ഞാൻ നിന്നെ ഓർത്തു കഴിഞ്ഞെന്നും പറഞ്ഞു,,അപ്പോൾ ക്‌ളൈമാക്‌സിൽ അനിത ആരുടെ കൂടെ പോകും ഹരിലാലിന്ടെ കൂടെയോ അതോ ജോൺസിന്റെ കൂടെയോ പ്രേക്ഷകർ തന്നെ പറയേണ്ടി വരും അതോ ഹരിലാൽ തോക്കെടുത്തു ചാകുമോ എങ്ങനെയെങ്കിലും ആകട്ടെ😇😇
Rahees Rana
Rahees Rana - 3 महीने पहले
Pavam jons
shimna muhammed koya
shimna muhammed koya - 3 महीने पहले
Johnson's voice....maaasss....maranamaasss.....👍👍👍👍👍👍
Muhammed Thouheed
Muhammed Thouheed - 3 महीने पहले
ഇതാണ് ഇതുതന്നെയാണ് ശെരിയായ തീരുമാനം ജോൺസ്...
Mohammed Ali
Mohammed Ali - 3 महीने पहले
, TV
I am Unique
I am Unique - 3 महीने पहले
Appo Anithaiku oru makan ille??
Varsha Jinudas
Varsha Jinudas - 3 महीने पहले
Evide full episode evide🙄🙄🙄🙄🙄🙄
Geethu
Geethu - 3 महीने पहले
pavam johnes marakan pattumila valiya vishaman mayi johnse thichu varnam
Mahie Raj
Mahie Raj - 3 महीने पहले
ഇങ്ങനെ ചാടി പോകുന്ന എല്ലാ പെണ്ണ് വർഗത്തിന് ഇത് തന്നെ വിധി , തട്ടിക്കൊണ്ടു പോകുന്ന വർ പാതി വഴിയിൽ ഉപേക്ഷിച്ചു പോകും , എന്നിട്ടും എന്തെ ഇവർ പഠികാത്തുതത്
Althaf Fasiludeen
Althaf Fasiludeen - 3 महीने पहले
Ee shavathinu enthinte keada
surumi 2118
surumi 2118 - 3 महीने पहले
Neetha mole rakshikkn johns vannal nginirikkm
Archana Arun
Archana Arun - 3 महीने पहले
പാവം ജോൺസ്..... 2വർഷം സഹിച്ചു ...
Basila Sony
Basila Sony - 3 महीने पहले
Harilal jr. Ne ini ottum kanikilleaa??
Ajnas Aji
Ajnas Aji - 3 महीने पहले
ippol jhonsinodu paavam thonnunnu ....
jayakumar vm
jayakumar vm - 3 महीने पहले
Johnson Enna vanmaram veenu....eni aru?...😎
shany
shany - 3 महीने पहले
അനിത പണ്ട് പേഴ്സിൽ സൂക്ഷിച്ചു വച്ച ഇപ്പോഴത്തെ ഹരിലാൽ നു ....മുകുന്ദന്റെ ഫേസ് ആയിപ്പോയോ ....
പണ്ടൊരിക്കൽ എടുത്തു നോക്കുന്ന കാണിച്ചായിരുന്നല്ലോ ...😂😂😂
Megha Salim
Megha Salim - 3 महीने पहले
Harilal nta amma chodochapol .ivalk oru daughter undu hus marichu poyi annala .appo udan aduta chettan lod akum
renjurenju68976 renju
renjurenju68976 renju - 3 महीने पहले
Hariyodo jhonsinodoo oralodenkilum Anithakk Neethi pularthaamaayirunnu
Ribi Babu
Ribi Babu - 3 महीने पहले
Avanenkilm poyi Rekshapedatte...😕
Neena Kannan
Neena Kannan - 3 महीने पहले
😅😅😆😆😆😆😆😆😆
rijin sambath
rijin sambath - 3 महीने पहले
Ayyo johnse pokalle ayyo johnse pokalle
sana faisal
sana faisal - 3 महीने पहले
Ennalum johnsae ishtam
deepu Krishna
deepu Krishna - 3 महीने पहले
Full episod ille
aarathi rk
aarathi rk - 3 महीने पहले
Hooooo johnsinte sound really heart touching
Meenu Byju
Meenu Byju - 3 महीने पहले
Anithaku thudakkam muthale johnsinte character enthanennu manasilayathanu enthum adhikamayal visham thanneyanu
Meenu Byju
Meenu Byju - 3 महीने पहले
Poyi rekshapedu johnse ellam anithede kayyilirippu kondanu oru pennu manasu vekkathe life enganonnumayi theerilla🤨
love and to be loved
love and to be loved - 3 महीने पहले
John's nte decision valare crrct ✌️😆
s Vs
s Vs - 3 महीने पहले
Nnalum johns paavama.
Farshana Kk
Farshana Kk - 3 महीने पहले
Husine thechit pokunna ellaa penkutikalum eeserial kaananam ..ennale padikko
Shameena Shemi
Shameena Shemi - 3 महीने पहले
Paavam Aneetta
Adil Ajlan
Adil Ajlan - 3 महीने पहले
അനീറ്റ പാവം ജീവിതത്തിൽ ഇത്രയും വലിയ ഒരു അവസ്ഥ ആർക്കും കൊടുക്കാതെ ഇരിക്കട്ടെ... സീരിയൽ ആണെകിലും ഇങ്ങനെ എത്ര പേര് ഉണ്ടാവും ഇതുപോലെ അനുഭവിക്കുന്നു 😥
music live
music live - 3 महीने पहले
https://youtu.be/z6RSHX9pMTY
ruby rose
ruby rose - 3 महीने पहले
Ini ipol anita mongiyit enthu karym janthu
Lalimol P A
Lalimol P A - 3 महीने पहले
മറ്റെന്നാളാണ് ജൂൺ 27 നിതക്ക് പവിഴം പവലിയിൽ പോകേണ്ട ദിവസം അതിന് പരിഹാരമുണ്ടാക്കാൻ പെട്രോളും മേടിച്ചോണ്ട് പോയ അനിതകഥ പറഞ്ഞ് 2 വർഷംതികച്ചു എന്തു പറ്റി പവിഴം പവലിയൻ നിന്ന് നിതക്ക് അവധി നീട്ടികൊടുത്തോ
akshaya Kiran
akshaya Kiran - 3 महीने पहले
Very good voice
Mintu Francis
Mintu Francis - 3 महीने पहले
Anitha ennalumm egane cheyyarutharunnuu.. Eniiyippamm petrol ayyiii nadanitt enthaa kaaryamm
Shamnad Shammu
Shamnad Shammu - 3 महीने पहले
മഞ്ഞിൽ വിരിഞ്ഞ പൂവ് ഫുൾ എപ്പിസോഡ് പ്ലീസ് പ്ലീസ്
smile girl
smile girl - 3 महीने पहले
www.mazhavil manorama.com....
Thachi Thasiliya
Thachi Thasiliya - 3 महीने पहले
Emtammo ivide theppod thepp🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀
Thachi Thasiliya
Thachi Thasiliya - 3 महीने पहले
Paaya madakikko ammniye yogam illyann jonsin manasilayi🤣
आगामी